
ഇറാൻ ചെയ്യുന്ന വലിയ അബദ്ധമായിരിക്കും ഇസ്രയേലിന് എതിരായ യുദ്ധമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ്. ഇറാൻ നേതാക്കളുയർത്തുന്ന നിരന്തരമായ ഭീഷണി വിലപ്പോവില്ലെന്നും ശക്തമായ പ്രതിരോധം തീർക്കാൻ സേന സജ്ജമാണെന്നും കാറ്റ്സ് പ്രതികരിച്ചു. എക്സിലൂടെയാണ് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ്. ഖുദ്സ് ഫോഴ്സ് കമാൻഡർ ഇസ്മാഈൽ ഖാആനി കഴിഞ്ഞ കുറച്ചായി ഇസ്രയേലിനെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |