SignIn
Kerala Kaumudi Online
Tuesday, 30 June 2026 6.20 AM IST

യു.എസ് സഹായികളെ വിറപ്പിച്ച് ഇറാൻ...

1


അമേരിക്കയെ സഹായിക്കുന്ന അയൽരാജ്യങ്ങൾക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ മണ്ണ് ഉപയോഗിച്ച് അമേരിക്കയ്ക്ക് സൈനിക പിന്തുണ നൽകുന്ന ഗൾഫ് അയൽരാജ്യങ്ങൾക്കെതിരെ ഇറാൻ നിലപാട് കടുപ്പിക്കുന്നു. യു.എസിന്റെ ശത്രുതാപരമായ നീക്കങ്ങൾക്കും ആക്രമണങ്ങൾക്കും മണ്ണൊരുക്കുന്നത് അവസാനിപ്പിക്കാൻ പേർഷ്യൻ ഗൾഫ് തീരദേശ രാജ്യങ്ങൾക്ക് ഇറാൻ ആവശ്യത്തിന് സമയവും അവസരവും നൽകിയിട്ടുള്ളതാണെന്ന് യൂണിവേഴ്സിറ്റി ഒഫ് ടെഹ് റാനിലെ പ്രൊഫസർ വ്യക്തമാക്കി. ഇറാനെ ആക്രമിക്കാനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി അമേരിക്ക ഇപ്പോഴും ഈ പ്രദേശങ്ങളെ ഉപയോഗിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO, ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY