
ഹോർമുസ് കടലിടുക്കിനെ ചൊല്ലി തമ്മിലടിയും തർക്കവും തുടരുകയാണ്. ഇറാന് നേരെ വീണ്ടും അമേരിക്ക വ്യോമാക്രമണം നടത്തുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നാണ് ഇറാൻ പറയുന്നത്. യുദ്ധ സമാനമായ സാഹചര്യം നില നിൽക്കെ, റഷ്യ തങ്ങളുടെ അത്യാധുനികമായ 'ഡൂംസ്‌ഡേ" വിമാനം ഇറാനിലേക്ക് അയച്ചെന്നാണ് റിപ്പോർട്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |