
കേരളത്തിന്റെ കടൽവ്യാപാര ചരിത്രത്തിൽ പുതിയ അദ്ധ്യായം തുറക്കാൻ ഒരുങ്ങുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇതുവരെ പ്രധാനമായും ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമായാണ് വിഴിഞ്ഞം പ്രവർത്തിച്ചിരുന്നത്. എന്നാൽ ഇനി ചിത്രം മാറുകയാണ്. പൂർണതോതിലുള്ള കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങൾക്ക് അനുമതി ലഭിച്ചതോടെ വിഴിഞ്ഞം സമ്പൂർണ തുറമുഖമായി മാറുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |