
കാവേരി നദീജല വിഹിതം, മേക്കേദാട്ടു അണക്കെട്ട് നിർമ്മാണം ഉൾപ്പെടെയുള്ള നിർണായക പ്രശ്നങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ആഗസ്റ്റ് ആദ്യവാരം ബംഗളൂരുവിൽ വെച്ചാണ് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി കൂടിക്കാഴ്ച നടത്തുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |