
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയും സംഘർഷാവസ്ഥയും. മേഖലയിൽ നിലയുറപ്പിച്ച അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ റവല്യൂഷണറി ഗാർഡ് അപ്രതീക്ഷിതമായി ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തി. ഒപ്പം തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ പരമാധികാരം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെ മേഖല വീണ്ടും വലിയൊരു സൈനിക ഏറ്റുമുട്ടലിന്റെ വക്കിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |