
ആകാശത്ത് ഒരു ദിവസം മുഴുവൻ തുടർച്ചയായി പറക്കാൻ കഴിയുന്ന ഡ്രോൺ. ഒരിക്കൽ പറന്നുയർന്നാൽ 24 മണിക്കൂർ വരെ താഴെ ഇറങ്ങാതെ നിരീക്ഷണം നടത്താം. 3,000 കിലോമീറ്റർ വരെ ദൂരം പിന്നിടാം. കടലിലും മലനിരകളിലും കാട്ടിലും ഒരുപോലെ പ്രവർത്തിക്കാൻ കഴിയുന്ന സംവിധാനം. ചൈനീസ് വ്യോമയാന മേഖലയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത് ടി.പി200 എന്ന പുതിയ ഡ്രോണാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |