
ഇന്നത്തെ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ടൂളുകളെയാണ്. എന്നാൽ ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ഈ എ.ഐ സംവിധാനങ്ങളെ കൃത്രിമമായി സ്വാധീനിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ റഷ്യ പുതിയൊരു തന്ത്രം പയറ്റുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |