SignIn
Kerala Kaumudi Online
Thursday, 30 July 2026 6.10 AM IST

ഖജനാവിലെ നഷ്ടം നികത്തൽ, അഞ്ച് ഭരണപരിഷ്‌കാരവുമായി മുഖ്യമന്ത്രി...

1

സംസ്ഥാനത്ത് പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ച് പരിഷ്‌കാരം നടത്തുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. പദ്ധതി വൈകുന്നത് ഒഴിവാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓഗസ്റ്റ് പത്ത് മുതൽ ഓണക്കിറ്റുകൾ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY