
സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്. പുലർച്ചെ 4.30ന് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്ന ട്രിപ്പിൽ ഇനി പുരുഷന്മാർക്കും യാത്ര ചെയ്യാം. രോഗികളുമായി എത്തുന്ന പുരുഷന്മാരുടെ യാത്രാ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് കെ.എസ്.ആർ.ടി.സി ഈ ക്രമീകരണം ഏർപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |