
പ്രവചനങ്ങൾ എപ്പോഴും ചർച്ചാ വിഷയമായി മാറാറുണ്ട്. പ്രത്യേകിച്ച് ബാബാ വാംഗെയുടെ പ്രവചനം. ലോകപ്രശസ്ത ബൾഗേറിയൻ പ്രവാചകയായ ബാബ വാംഗെയുടെ 2026ലെ പ്രവചനങ്ങൾ വീണ്ടും സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ബാബയുടെ 2026ലേക്കുള്ള രണ്ട് പ്രവചനങ്ങൾ ഇതിനകം തന്നെ നടന്നെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |