
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലെത്തി നാല് മാസം പിന്നിട്ടിട്ടും സാമ്പത്തിക പ്രതിസന്ധിക്ക് കാര്യമായ അയവുണ്ടായിട്ടില്ലെന്നാണ് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ നാല് മാസത്തെ കണക്കുകൾ വ്യക്തമാക്കുന്നത്. വരുമാനം വർദ്ധിച്ചെങ്കിലും അതിനേക്കാൾ വേഗത്തിലാണ് സർക്കാർ ചെലവുകൾ ഉയരുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സമ്മർദം കൂടുതൽ ശക്തമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. നടപ്പുസാമ്പത്തിക വർഷത്തിൽ 56,413.06കോടി രൂപ കടമെടുക്കാനാണ് ബഡ്ജറ്റിൽ ലക്ഷ്യമിട്ടിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |