SignIn
Kerala Kaumudi Online
Friday, 21 August 2026 3.32 AM IST

മുട്ടൻ പണി, ഇറാനെ പൂട്ടി യു.എ.ഇ, വ്യാപാരം അവസാനിപ്പിച്ചു?

1

ഗൾഫ് മേഖലയിലെ രാഷ്ട്രീയ അന്തരീക്ഷം വീണ്ടും സംഘർഷ ഭരിതമാകുന്നു. ഇറാനും ഖത്തറും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് ഇറാനും യു.എ.ഇയും തമ്മിലുള്ള ബന്ധത്തിലും വലിയ വിള്ളൽ ഉണ്ടായത്. ഇറാനിൽ നിന്നുള്ള മിസൈൽ ആക്രമണം യു.എ.ഇ ലക്ഷ്യമിട്ടതായി എമിറേറ്റ്സ് ആരോപിച്ചെങ്കിലും, ആരോപണം ഇറാൻ നിഷേധിച്ചു. രണ്ട് മിസൈൽ ഇറാനിൽ നിന്ന് എത്തിയെന്നും അതിൽ ഒന്ന് കടലിൽ പതിച്ചതായും യു.എ.ഇ വ്യക്തമാക്കി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലടക്കം ജാഗ്രത ശക്തമാക്കുകയും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ZOOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY