
അതിവേഗം പ്രായമാകുന്ന ജനസംഖ്യയെ നേരിടാൻ ഒരുങ്ങുകയാണ് കേരളം. സംസ്ഥാനത്തെ ജനസംഖ്യയുടെ ഏകദേശം 16.5 ശതമാനം ഇതിനകം 60 വയസിനു മുകളിലാണ്. 2036ഓടെ ഇത് 23 ശതമാനത്തിലധികമായി ഉയരുമെന്നാണ് കണക്കാക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |