
യു.പിയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി ബി.ജെ.പി. ലേക്സഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം എസ്.പിക്കും പ്രതീക്ഷ നൽകുന്നു.അതേസമയം കോൺഗ്രസിന്റെ പ്രവർത്തനം മന്ദഗതിയിലാണ്.തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒരു വശത്ത് പുരോഗമിക്കുമ്പോഴും ഇന്ത്യ മുന്നണിയിലെ പ്രമുഖ പാർട്ടികളെ കൂടെ കൂട്ടാനുള്ള നീക്കങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്. ഈ വിഷയമാണ് ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നത് അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ ടി.ജി.മോഹൻദാസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |