
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടുത്ത 25 വർഷത്തെ സമഗ്രവികസനം ലക്ഷ്യമിട്ടുള്ള പുതിയ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി അത്യാധുനിക 'കാർഗോ വില്ലേജ്' സ്ഥാപിക്കാൻ നീക്കം തുടങ്ങി. കേരളത്തിലെ വിമാന കാർഗോയുടെ വലിയൊരു പങ്കും കൈകാര്യം ചെയ്യുന്ന സിയാൽ, ചരക്കുനീക്ക ശേഷി ഗണ്യമായി ഉയർത്താനും അത്യാധുനിക സൗകര്യം ഒരുക്കാനുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 7.84 കോടി ചെലവഴിച്ചാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |