
തെളിവിന്റെ കണിക പോലുമില്ലാത്ത കേസാണ് മാസപ്പടി കേസെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. മാസപ്പടി കേസിൽ സംസ്ഥാനസർക്കാരിന്റെയും ഇ.ഡിയുടെയും നീക്കത്തെ രാഷ്ട്രീയപരമായും, നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |