
ഗ്രീൻലാൻഡിൽ രണ്ട് പുതിയ സൈനിക താവളങ്ങൾ നിർമ്മിക്കാൻ അമേരിക്കയ്ക്ക് അനുമതി ലഭിച്ചു. ആർട്ടിക്, വടക്കൻ അറ്റ്ലാന്റിക് മേഖലകളുടെ സുരക്ഷ ശക്തമാക്കാനായി അമേരിക്ക, ഡെന്മാർക്ക്, ഗ്രീൻലാൻഡ് എന്നീ രാജ്യങ്ങൾ തമ്മിൽ ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പുവെച്ചതോടെയാണ് ഇത് സാദ്ധ്യമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |