
ലഡാക്കിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ചൈനയുടെ എതിർപ്പിന് മറുപടിയുമായി ഇന്ത്യ. ലഡാക്ക് കേന്ദ്രഭരണ പ്രദേശം ഇന്ത്യയുടെ അവിഭാജ്യവും വേർപെടുത്താനാവാത്തതുമായ ഭാഗമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. ചൈനീസ് പക്ഷം എത്ര നിഷേധിച്ചാലും ഈ യാഥാർത്ഥ്യത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |