
ഇന്തോ - പസഫിക് മേഖലയിലെ വർദ്ധിച്ചുവരുന്ന സാമ്പത്തികസമ്മർദ്ദങ്ങളും ആഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങളും കണക്കിലെടുത്ത് വിതരണശൃംഖല ശക്തിപ്പെടുത്താനും നിർണായക സാങ്കേതികവിദ്യകൾ, ധാതുക്കൾ, ഊർജസ്രോതസുകൾ എന്നിവയുടെ തടസമില്ലാത്ത ലഭ്യത ഉറപ്പാക്കാനും ക്വാഡ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ആവശ്യപ്പെട്ടു. ശനിയാഴ്ച അമേരിക്കയിലെ അറ്റ്ലാന്റയിൽ നടന്ന ക്വാഡ് വിദേശകാര്യമന്ത്രിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |