SignIn
Kerala Kaumudi Online
Wednesday, 23 September 2026 5.06 PM IST

സാന്ത്വനമായി ആമിർഖാൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

amir

കൊവിഡ് 19 പ്രതിരോധ ഫണ്ടായ പിഎം കെയേഴ്‌സിലേക്കും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ആമിർഖാൻ സംഭാവന നൽകി . സിനിമാ മേഖലയിലെ തൊഴിലാളികളുടെ സംഘടനയ്ക്കും മറ്റ് ചില എൻ.ജി.ഒകൾക്കും ആമിറിന്റെ സഹായം ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഒന്നും അദ്ദേഹം പരസ്യമാക്കിയിട്ടില്ല.

ആമിർ അഭിനയിക്കുന്ന പുതിയ ചിത്രമായ ലാൽ സിംഗ് ഛദ്ദയുടെ പിറകിൽ പ്രവർത്തിച്ചിരുന്ന ദിവസ വേതനക്കാർക്കും ആമിർ സഹായം നൽകിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMIR KHAN, DISASTER RELIEF FUND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY