SignIn
Kerala Kaumudi Online
Thursday, 06 August 2020 4.33 AM IST

കങ്കണക്കെതിരെ ​ ​പൂജാ​ ​ഭ​ട്ട്

poojabhatt
pooja bhatt

ബോ​ളി​വു​ഡി​ലെ​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തി​നെ​തി​രെ​ ​സം​സാ​രി​ച്ച​ ​ക​ങ്ക​ണ​ ​റണൗ​ട്ടി​നെ​തി​രെ​ ​ന​ടി​യും​ ​സം​വി​ധാ​യി​ക​യു​മാ​യ​ ​പൂ​ജാഭ​ട്ട്.​​ ​ക​ങ്ക​ണ​ ​റണൗട്ട് ആ​ദ്യ​മാ​യി​ ​അ​ഭി​ന​യി​ച്ച​ ​ഗ്യാ​ങ് ​സ്റ്റ​ർ​ എന്ന ചി​ത്രത്തി​ലൂടെ ​മി​ക​ച്ച​ ​പു​തു​മു​ഖ​ ​ന​ടി​ക്കു​ള്ള​ ​പു​ര​സ്കാ​ര​ം നേ​ടി​യി​രു​ന്നു.​ ​പു​ര​സ്കാ​രം​ ​സ്വീ​ക​രി​ക്കാ​ൻ​ ​വേ​ദി​യി​ലേ​ക്ക് ​പോ​കും​ ​വ​ഴി​ ​മു​കേ​ഷ് ​ഭ​ട്ടി​നെ​ ​ആ​ലിം​ഗ​നം​ ​ചെ​യ്യു​ന്ന​ വീഡി​യോ ട്വി​റ്ററി​ൽ പങ്കുവച്ചാണ് പൂജ കങ്കണയ്ക്കെതി​രെ ​ ആരോപണം ഉന്നയി​ച്ചി​രി​ക്കുന്നത്.
പു​ര​സ്കാ​രം​ ​സ്വീ​ക​രി​ച്ച് ​സം​സാ​രി​ക്കു​ന്ന​തി​നി​ടെ​ ​മു​കേ​ഷ് ​ഭ​ട്ടി​നും​ ​മ​ഹേ​ഷ് ​ഭ​ട്ടി​നും​ കങ്കണ ​ന​ന്ദി​യും​ ​അ​റി​യി​ക്കു​ന്നു​ണ്ട്.​ ​ബോ​ളി​വു​ഡി​ലെ​ ​സ്വ​ജ​ന​പ​ക്ഷ​പാ​ത​ത്തെ​ ​എ​തി​ർ​ക്കു​ന്ന​ ​ക​ങ്ക​ണ​യെ​പോ​ലും​ ​സി​നി​മ​യി​ൽ​ ​എ​ത്തി​ച്ച​ത് ​താ​ര​കു​ടും​ബ​ങ്ങ​ൾ​ ​ത​ന്നെ​യെ​ന്ന് ​പൂ​ജ​ ​ഭ​ട്ട് ​പ​റ​യു​ന്നു.​
ക​ങ്ക​ണ​യെ​ ​ലോ​ഞ്ച് ​ചെ​യ്ത​ത് ​ഭ​ട്ട് ​കു​ടും​ബാം​ഗ​മാ​യ​ ​വി​ശേ​ഷ് ​ഭ​ട്ടി​ന്റെ​ ​വി​ശേ​ഷ് ​ഫി​ലിം​സാണെന്നും പൂജ ഭട്ട് പറഞ്ഞി​രുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: POOJA BHATT, KANGANA RANAUT
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.