പരീക്ഷാഫലം
അഫ്‌സൽ-ഉൽ-ഉലമ രണ്ടാം വർഷ റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം വെബ്‌സൈറ്റിൽ.
ബി.കോം പുനഃപരീക്ഷ
കൊടകര സഹൃദയ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ബി.കോം ടാക്‌സേഷൻ സ്‌പെഷ്യലൈസേഷൻ ബി.സി.എം 5ബി 11 ഇൻഡയറക്ട് ടാക്‌സസ് ലാ ആൻഡ് പ്രാക്ടീസ് (2017 പ്രവേശനം) പുനഃപരീക്ഷ 27-ന് ഉച്ചയ്ക്ക് 1.30 ന് കോളേജിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |