SignIn
Kerala Kaumudi Online
Monday, 21 September 2026 3.55 AM IST

ആർക്കിടെക്ചർ: അപേക്ഷയിലെ ന്യൂനത തീർക്കാം

architecture

തിരുവനന്തപുരം: ആർക്കിടെക്ചർ, മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചവർക്ക് ഒക്ടോബർ 5ന് വൈകിട്ട് 4 വരെ പ്രൊഫൈൽ പരിശോധിച്ച് ന്യൂനതകൾ പരിഹരിക്കാമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARCHITECTURE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA