SignIn
Kerala Kaumudi Online
Friday, 24 September 2021 9.19 PM IST

ആയില്യം നക്ഷത്രക്കാർ വളരെയധികം കരുതൽ വേണ്ട ദിവസമാണ്, ചതയത്തിന് വിവാഹഭാഗ്യം; അറിയാം നിങ്ങളുടെ നാളത്തെ ദിനം

astro

അശ്വതി : രോഗമുക്തി, സന്തോഷം.
ഭരണി : മാനഹാനി, ധനലാഭം.
കാർത്തിക : അപകടം,രോഗമുക്തി.
രോഹിണി : ധനലാഭം, ബന്ധുബലം.
മകയിരം : ഉദ്യോഗാർത്ഥികൾക്ക് ഗുണം, ഉദരരോഗം.
തിരുവാതിര : നയനരോഗം, അപകട ഭീതി.
പുണർതം : കുടുംബസുഖം, ധനലാഭം.
പൂയം : സന്തോഷവാർത്ത കേൾക്കും, ആകാരണഭയം.
ആയില്യം : രമ്യതക്കുറവ്, വിവാഹമോചനം.
മകം : ആത്മനിന്ദ, ആരോപണം.
പൂരം : ലോട്ടറിയിൽ നേട്ടം, സ്ഥാനലബ്ധി.
ഉത്രം : ധനാഗമനം, സന്തോഷ വാർത്ത.
അത്തം : ദൂരയാത്ര, മാനഹാനി.
ചിത്തിര : കലഹം, ശത്രു ദോഷം.
ചോതി : ഹൃദ്രോഗം, ധനനഷ്ടം.
വിശാഖം : തൊഴിൽ പ്രശ്നം, ആരോഗ്യത്തിൽ ശ്രദ്ധ.
അനിഴം : രോഗശാന്തി, സന്താനഭാഗ്യം.
തൃക്കേട്ട : രോഗശാന്തി, കാര്യാലാഭം.
മൂലം : മാറ്റത്തിന് സാദ്ധ്യത, ക്രയവിക്രയം നടക്കും.
പൂരാടം : ശുഭ പ്രതീക്ഷ, അനുരാഗം.
ഉത്രാടം : വീഴ്ചയ്ക്ക് സാദ്ധ്യത, അഭിപ്രായ ഭിന്നത.
തിരുവോണം : ആരോഗ്യം ശ്രദ്ധിക്കണം, കർമ്മഗുണം.
അവിട്ടം : പ്രേമസഫല്യം. മാതാവിന് രോഗം.
ചതയം : വിവാഹം നടക്കും, വിദേശയാത്ര.
പൂരുരുട്ടാതി : അനുരാഗം, ആദർശം നടപ്പാക്കും.
ഉതൃട്ടാതി : ദൈവാനുഗ്രഹം, കാര്യസാദ്ധ്യം.
രേവതി : കർമ്മ രംഗത്ത് ശോഭ, അഭിപ്രായ വ്യത്യാസം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.