കേരളക്കര കാത്തിരിക്കുന്ന ഓണം ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്നാണ്. ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരത്തെ ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടക്കുക. ഇന്ന് ചില രാശിക്കാർക്ക് ജ്യോതിഷപ്രകാരം ധനയോഗം പ്രതിഫലിക്കുന്നുണ്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമുള്ള ഗ്രഹനില, ചന്ദ്രന്റെ സഞ്ചാരം, ഗുരു, ശുക്രൻ, ശനി എന്നിവയുടെ സ്വാധീനമാണ് ഇതിന് കാരണം. ഇന്ന് ധനയോഗത്തിന് ഭാഗ്യമുള്ള നാളുകാർ ആരൊക്കെയാണെന്ന് നോക്കാം.
(ഇത് ഒരു പൊതുവായ ജ്യോതിഷ വിശകലനം മാത്രമാണ്. വിജയത്തിന് യാതൊരു ഉറപ്പുമില്ല. ഈ നക്ഷത്രക്കാർ ഇന്ന് ലോട്ടറിയെടുത്താൽ ഉറപ്പായും സമ്മാനം നേടുമെന്ന് പറയാനാകില്ല)
The Onam bumper lottery draw is scheduled for 1:30 pm today at Gorky Bhavan, Thiruvananthapuram. According to astrology, Rohini, Pooram, Vishakham, Anizham, Uthrittathi and Revathi are said to have favorable financial prospects today. However, these are only general astrological predictions and do not guarantee lottery winnings.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |