മല്ലപ്പള്ളി : മണിമലയാർ കരകവിഞ്ഞതിനെ തുടർന്ന് മല്ലപ്പള്ളിയിൽ വ്യാപക നാശനഷ്ടങ്ങൾ. താഴ്ന്ന പ്രദേശങ്ങളിലും ആനിക്കാട് റോഡിലും കോട്ടയം - കോഴഞ്ചേരി റോഡിലും വെള്ളം കയറി. തിരുമാലിട ക്ഷേത്രത്തിലും കെ.എസ്.ആർ.ടി.സി ഡിപ്പോയിലും വെള്ളംകയറി. നിലയ്ക്കാത്ത മഴയും ഒന്നിലധികം ഉരുൾപൊട്ടലും ഉണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണം.
ചുങ്കപ്പാറയിലെ കടകളിലും വീടുകളിലും വെള്ളംകയറി
മല്ലപ്പള്ളി : ചുങ്കപ്പാറ യിലെ വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും കൃഷി ഇടങ്ങളിലും ഇന്നലെ വെള്ളം കയറി. ആയിരക്കണക്കിന് രൂപയുടെ സാധനങ്ങൾ നശിച്ചു. മണിമലയാർ കരകവിഞ്ഞൊഴുകുന്നത് ഭീതി ഉയർത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |