SignIn
Kerala Kaumudi Online
Thursday, 19 February 2026 4.21 AM IST

ബി.ജെ.പി പ്രവർത്തക സംഗമം

Increase Font Size Decrease Font Size Print Page
20-bjp-sangamam
ബി.ജെ.പി. പ്രവർത്തക സംഗമം

പത്തനംതിട്ട: ബി.ജെ.പി തട്ടയിൽ വാർഡ് പ്രവർത്തക സംഗമം ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അടൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ നെടുമ്പള്ളി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ഉപാദ്ധ്യക്ഷൻ കൃഷ്ണകുമാർ, ജില്ലാ കമ്മിറ്റിയംഗം ജി. ഗോപകുമാർ, പന്തളം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ്, ജനറൽ സെക്രട്ടറി പ്രശാന്ത് കുമാർ, ബ്ലോക്ക് പഞ്ചായത്ത് തട്ട ഡിവിഷൻ മെമ്പർ സന്തോഷ് കുമാർ, ശരത്ത് കുമാർ, രാജ്കുമാർ തോമ്പിൽ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY