SignIn
Kerala Kaumudi Online
Thursday, 22 October 2026 11.54 PM IST

എം. ശാന്തകുമാരി

santha

തിരുവനന്തപുരം: പേട്ട ചായക്കുടി ലെയ്ൻ മഞ്ജിമയിൽ അഡ്വ. ആർ. സോമനാഥിന്റെ ഭാര്യ എം. ശാന്തകുമാരി (84) നിര്യാതയായി. മകൻ: എസ്. കൃഷ്ണകുമാർ (പൊന്നു). മരുമകൾ: ഡോ. മിലി കൃഷ്ണകുമാർ. മൃതദേഹം ദേവസ്വംബോർഡ് ജംഗ്ഷനിൽ മകന്റെ താമസസ്ഥലമായ സുരേഷ് ഭവനിൽ. സംസ്കാരം: ഇന്ന് രാവിലെ 11ന് മുട്ടത്തറ മോക്ഷകവാടത്തിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA