തിരുവനന്തപുരം: കേരള മദ്രസാദ്ധ്യാപക ക്ഷേമനിധിയിൽ അംഗങ്ങളായവർ 2022-23 സാമ്പത്തിക വർഷത്തെ അംശദായം മാർച്ച് 10ന് മുമ്പായി അടയ്ക്കണമെന്ന് കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.വിവരങ്ങൾക്ക്: 0495-2966577
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |