'അഗാർക്കറുടെ ഇന്ത്യൻ ടീം സെലക്ഷനിൽ പാളിച്ചകളുണ്ടായി', പത്തിൽ ഏഴ് മാർക്ക് നൽകി മുൻ ഇന്ത്യൻ താരം
മുംബയ്: രണ്ട് ലോകകപ്പുകൾ, ഏഷ്യാ കപ്പ്, ചാമ്പ്യൻസ് ട്രോഫി തുടങ്ങിയ കിരീടങ്ങൾ ഇന്ത്യ നേടിയതാണ് അഗാർക്കറുടെ കാലത്തെ സുപ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
October 12, 2026