SignIn
Kerala Kaumudi Online
Tuesday, 28 July 2026 12.48 PM IST

ഡി.എ കുടിശിക അനുവദിക്കണം

1

പെൻഷൻകാർക്ക് നൽകാനുള്ള ക്ഷാമബത്ത കുടിശിക നാലു ഗഡുക്കളായി നൽകുമെന്ന് കഴിഞ്ഞ സർക്കാർ മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. എന്നാൽ രണ്ടുമാസം പിന്നിടുമ്പോഴും ആദ്യ ഗഡു കുടിശിക ലഭിച്ചിട്ടില്ല. പുതിയ സർക്കാരിന്റെ ബഡ്ജറ്റിൽ പെൻഷൻകാർക്ക് നൽകാനുള്ള ഡി.എ ആദ്യ ഗഡു കുടിശിക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ്. ഇത് ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപിക്കുമെന്ന് കരുതുന്നു.

-റോയി വർഗീസ് ഇലവുങ്കൽ,​
മുണ്ടിയപ്പള്ളി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION