തലസ്ഥാനത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷങ്ങളിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ കൊല്ലം നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ചിന്നക്കടയിൽ സ്ഥാപിച്ചിരുന്ന കോടിയേരി അനുസ്മരണത്തിന്റെ ഫ്ലക്സ് ബോർഡ് തകർക്കുന്ന പ്രകടനത്തിന്റെ മുൻ നിരയിലുണ്ടായിരുന്ന പ്രവർത്തകൻ.
ഫോട്ടോ :അക്ഷയ് സഞ്ജീവ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |