SignIn
Kerala Kaumudi Online
Friday, 02 October 2026 3.28 PM IST

ഗാന്ധിസ്മരണയിൽ....

gandhiji

ഗാന്ധിസ്മരണയിൽ...ഗാന്ധിജയന്തി വാരാഘോഷത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർ‌വഹിച്ച മന്ത്രി അഡ്വ.മോൻസ് ജോസഫ് തിരുനക്കര ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു.ജില്ലാ പൊലീസ് മേധാവി കെ.എം.സാബു മാത്യു,ജില്ലാ കളക്ടർ ചേതൻ കുമാർ മീണ,നഗരസഭാധ്യക്ഷൻ എം.പി.സന്തോഷ് കുമാർ,അഡ്വ.കെ.ഫ്രാൻസിസ് ജോർജ്,ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്,നഗരസഭാംഗം ബി.ഗോപകുമാർ തുടങ്ങിയവർ സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GANDHIJI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY