
"യെസ് ടു സ്പോർട്സ് നോ ഡ്രഗ്സ്" എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി 47 -ാ മത് കേരള പോലീസ് സംസ്ഥാന സ്പോർട്സ് മീറ്റിൻ്റെ ഭാഗമായി സംസ്ഥാനതലത്തിൽ നടത്തിവരുന്ന തുഫാൻ മാരത്തോൺ ആലപ്പുഴ ജില്ലയിലെത്തിയപ്പോൾ നഗരത്തിലെ കൊമേഴ്‌സ്യൽ കനാലിലൂടെ തുഴഞ്ഞു നീങ്ങുന്ന കയാക്കിങ് താരങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |