
ലോകത്തിന് പ്രകാശമായ്...ശ്രീനാരായണ ഫോറം ഫോർ യൂണിവേഴ്സൽ ബ്രദർഹുഡ് ജർമ്മനിയുടെ ആഭിമുഖ്യത്തിൽ ലോകത്ത് പത്തുലക്ഷത്തിലധികം പേർ ദൈവദശകം ആലപിക്കുന്നതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻറെ ആഭിമുഖ്യത്തിൽ നാഗമ്പടം മഹാദേവക്ഷേത്രത്തിലെ തേന്മാവിൻ ചുവട്ടിൽ സംഘടിപ്പിച്ച ദൈവദശകം ആലപനത്തിൽ പങ്കാളിയാവാനെത്തിയ കുട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |