
മഴയും കുടയും പിന്നെ ജീവിതവും: ചെരുപ്പും ബാഗും കുടകളും തുന്നി ഉപജീവനം നടത്തുന്നതിനിടെ പെയ്ത മഴ അൽപ്പമൊന്ന് തോർന്നപ്പോൾ തലയിൽ കെട്ടിയിരുന്ന തോർത്തിലെ വെള്ളം പിഴിഞ്ഞ് കളയുന്നയാൾ. കോട്ടയം നഗരത്തിലെ ഒരു വഴിയോരക്കാഴ്ച. ഫോട്ടോ: സെബിൻ ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |