
നാടോടിക്കളിയാടാൻ... പുതുപ്പള്ളി ഡോൺബോസ്കോ സെൻട്രൽ സ്കൂളിൽ നടക്കുന്ന സഹോദയ സി.ബി.എസ്.ഇ സ്കൂൾ കലോത്സവം സർഗ്ഗസംഗമത്തിൽ കാറ്റഗറി ഒന്ന് നാടോടിനൃത്തം മത്സരത്തിൽ പങ്കെടുക്കാൻ മറുതക്കോലത്തിൽ എത്തുന്ന മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ ഇഷാനി കെ. ആർ ഫോട്ടോ : സെബിൻ ജോർജ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |