SignIn
Kerala Kaumudi Online
Sunday, 26 July 2026 5.20 AM IST

ഉന്നതതല യോഗത്തിന് ശേഷം മന്ത്രി രമേശ് ചെന്നിത്തല പുറത്തേക്കെത്തിയപ്പോൾ 

phq

അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും ഓപ്പറേഷൻ തൂഫാൻ എന്ന ലഹരിവേട്ടയുടെയും ഭാഗമായി തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷം മന്ത്രി രമേശ് ചെന്നിത്തല കേരളം,കർണാടക,തമിഴ്നാട്,ആന്ധ്രപ്രദേശ്,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികൾക്കൊപ്പം പുറത്തേക്കെത്തിയപ്പോൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHQ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS