
അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനും ഓപ്പറേഷൻ തൂഫാൻ എന്ന ലഹരിവേട്ടയുടെയും ഭാഗമായി തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി നടത്തിയ ഉന്നതതല യോഗത്തിന് ശേഷം ഗ്രൂപ്പ് ഫോട്ടോയെടുക്കാനെത്തിയ മന്ത്രി രമേശ് ചെന്നിത്തല ഡി.ജി.പി റവാഡ ചന്ദ്രശേഖർ, ജയിൽ വകുപ്പ് മേധാവി ബൽറാം കുമാർ ഉപാധ്യായ, എ.ഡി.ജി.പിമാരായ ജി.ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, പി.വിജയൻ, ആഭ്യന്തര വകുപ്പ് ഉപദേഷ്‌ടാവ് എ.ഹേമചന്ദ്രൻ എന്നിവർക്കൊപ്പം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |