SignIn
Kerala Kaumudi Online
Monday, 03 August 2026 6.45 PM IST

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതന് അവധി അനുവദിച്ചതിൽ പ്രതിഷേധിച്ച്

nagarasabha

കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന കൗൺസിലർ സുഗതന് അവധി അനുവദിച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം നഗരസഭയിൽ മേയർ വി.വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിനിടെ എൽ. ഡി. എഫ് കൗൺസിലർമാർ മേയറുടെ ഡയസിന് മുന്നിൽ നടത്തിയ പ്രതിഷേധം.സെക്രട്ടറി ജെ. മുഹമ്മദ് ഷാഫി സമീപം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAGARASABHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS