SignIn
Kerala Kaumudi Online
Sunday, 26 July 2026 5.19 AM IST

കുടയത്തൂരിലെ റംബൂട്ടാൻ തോട്ടം

rambutan-

കുടയത്തൂരിൽ മലങ്കര ഡാം പരിസരത്തെ വിളവെടുപ്പിന് തയ്യാറായ റംബൂട്ടാൻ തോട്ടത്തിൽ പഴങ്ങൾക്ക് കേടുപാടുകൾ വരാതിരിക്കാനും പക്ഷികളുടെ ശല്യം തടയാനും മരങ്ങൾക്ക് മുകളിൽ സംരക്ഷണ വല വിരിച്ചിരിക്കുന്നു. സീസണായപ്പോൾ വിലയിടിഞ്ഞതിനെ തുടർന്ന് റംബുട്ടാൻ കർഷകർ പ്രതിസന്ധിയിലാണ്. മെച്ചപ്പെട്ട വില ലഭിക്കുമെന്നതിനാൽ റബർമരങ്ങൾ വെട്ടിമാറ്റി നിരവധിപ്പേർ റംബൂട്ടാനിലേക്ക് തിരിഞ്ഞിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMBUTAN PRICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS