
തൂലാമഴ ശക്തമായതിനാൽ മലമ്പുഴ അണക്കെട്ടിനോട് ചേർന്നുള്ള
വൃഷ്ടി പ്രദേശങ്ങളിൽ മല വെള്ളം താഴെക്ക് പതിക്കുന്നു. ധാരാളം ആളുകൾ ഇത് ആസ്വദിക്കാനായി എത്തുന്നുണ്ട്. ഡാമിലെ ജലനിരപ്പിന് ക്രമാതീതമായി വർദ്ധനവുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |