വെള്ളിച്ചിരി വാനോളം...
തൃശൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് നഗരത്തിൽ നൽകിയ സ്വീകരണത്തിൽ വെള്ളി മെഡൽ ജേതാവ് ആൻസി സോജൻ കൈകളുയർത്തി സന്തോഷം പ്രകടിപ്പിച്ചപ്പോൾ. ഒളിമ്പ്യൻ ലിജോ ഡേവിഡ് തോട്ടാൻ, മുഹമ്മദ് അഷ്ഫാക് എന്നിവർ സമീപം.
ഫോട്ടോ: അമൽ സുരേന്ദ്രൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |