SignIn
Kerala Kaumudi Online
Thursday, 17 September 2026 3.38 AM IST

കേരള കൗമുദിയുടെ നേതൃത്വത്തിൽ ഷൊർണൂർ കുളപ്പുള്ളി ഗസിബോ ഹെറിറ്റേജിൽ

minister-t-siddique

കേരള കൗമുദിയുടെ നേതൃത്വത്തിൽ ഷൊർണൂർ കുളപ്പുള്ളി ഗസിബോ ഹെറിറ്റേജിൽ സംഘടിപ്പിച്ച ഹാർവെസ്റ്റ് കണകട് കാർഷിക സെമിനാർ കൃഷി മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്നു. ഷൊർണൂർ നഗരസഭ കൗൺസിലർ വി. കെ . ശ്രീകൃഷ്ണൻ .ഷൊർണൂർ കൃഷി അസി. ഡയറകടർ ജെ. അമല . കേരളകൗമുദി പാലക്കാട് ബ്യൂറോ ചീഫ് ജിബിൻ സഖേയ. കേരള കൗമുദി മലപ്പുറം യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി. ഷൊർണൂർ നഗരസഭ ചെയർപേഴ്സൺ അഡ്വ: പി. നിർമ്മല . ഷൊർണൂർ കൃഷി ഓഫീസർ പി. ബിജൂ . പാടശേഖര ഏകോപന സമിതി പ്രസിഡൻ്റ് വിജയ്പ്രകാശ് ശങ്കർ എന്നിവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINISTER T SIDDIUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS