
കേപ്പ് - ഐ. എച്ച്. ആർ. ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ചു വീഴുന്ന പ്രവർത്തക. (2) പെൺകുട്ടിയെ സമരക്കാർ രക്ഷിക്കാൻ ശ്രമിക്കുന്നു. (3) സഹപ്രവർത്തകരുടെ കൈപ്പിടിച്ചു എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ വീണ്ടും ജലപീരങ്കി പൊലീസ് പ്രയോഗിച്ചപ്പോൾ
കേപ്പ് - ഐ. എച്ച്. ആർ. ഡി ഫീസ് വർദ്ധനവ് ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്. എഫ്. ഐയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ തെറിച്ചു വീഴുന്ന പ്രവർത്തക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |