SignIn
Kerala Kaumudi Online
Friday, 24 July 2026 10.03 AM IST

അവകാശപത്രിക അംഗീകരിക്കണമെന്നാവിശ്യപ്പെട്ട് എസ്. എഫ്. ഐ

sfi-march

ഇതിന് അപ്പുറം ചാടിയതാണ് ... അവകാശപത്രിക അംഗീകരിക്കണമെന്നാവിശ്യപ്പെട്ട് എസ്. എഫ്. ഐ പ്രവർത്തകർ പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ പ്രവർത്തകർ തള്ളിയിട്ട ബാരിക്കേഡിന് മുകളിലുടെ യാത്രക്കാർ കയറി ഇറങ്ങുന്നു. മണിക്കൂറുകളോളം റോഡിലൂടെ യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കാതെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ദുരിതത്തിലായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SFI MARCH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN PHOTOS
PHOTO GALLERY
TRENDING IN PHOTOS