
ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുന്ന വേളയിൽ ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ ക്യാമ്പിലെത്തിയ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി കുരുന്നിനെ എടുത്ത് ലാളിച്ചപ്പോൾ. സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു, കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്, റെജി ചെറിയാൻ എം. എൽ. എ എന്നിവർ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |