ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സജീവമായി ഇന്ത്യ ഇടപെടുകയാണെന്ന് വ്യക്തമാക്കി കേന്ദ്രമന്ത്രി എസ് ജയ്ശങ്കർ.
മലപ്പുറം: തിരുവനന്തപുരത്ത് നിന്ന് ഷൊർണൂർ വരെ സർവീസ് നടത്തുന്ന വേണാട് എക്സ്പ്രസ് നിലമ്പൂർ വരെ നീട്ടണമെന്ന ആവശ്യം ഇന്ത്യൻ റെയിൽവേ പരിഗണിക്കുമെന്ന് റിപ്പോർട്ട്.