കോഴിക്കോട് വെള്ളയിൽ ഹ്യുമാനിറ്റി ലെെഫ് കെയർ ഹോമിൽ നടന്ന ജില്ലാ സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജൂനിയർ വിഭാഗം സംഘഗാനത്തിലും സീനിയർ ലളിതഗാനത്തിലും ഒന്നാം സ്ഥാനം നേടിയ പുറക്കാട് ശാന്തി സദനം ഡിഫറൻഡിലി ഏബിൽഡ് സ്കൂളിലെ കുട്ടികളുടെ വിജയാഹ്ലാദം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |